ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Contender
-
നാമം Noun
- മത്സരിക്കുന്നയാള്‍
- എതിരാളി
- വഴക്കാളി
- പോരാടുന്നവന്‍
-
-
Contemplative
-
വിശേഷണം Adjective
- ചിന്താവിഷ്‌ടനായ
- ധ്യാനനിരതമായ
Contemnor
-
നാമം Noun
- കോടതി നിന്ദിച്ചതിന് കേസ്സ് നേരിടുന്ന വ്യക്തി
Contemplation
-
നാമം Noun
- മനനം
- ചിന്തനം
- വിഭാവനം
- ധ്യാനം
- ധ്യാനാത്മകത്വം
- ചിന്ത
- വീക്ഷണം
- അവലോകനം
- ആലോചന
Contemplatively
-
നാമം Noun
- ധ്യാനാവസ്ഥ
Contemplativeness
-
നാമം Noun
- ധ്യാനാവസ്ഥ
Contemn
-
ക്രിയ Verb
- നിന്ദിക്കുക
- അവഗണിക്കുക
Contemplate
-
ക്രിയ Verb
- ചിന്തിക്കുക
- പര്യാലോചിക്കുക
- ധ്യാനിക്കുക
- പ്രതീക്ഷിക്കുക
- സംഭാവ്യമായി കരുതുക
- കാണുക
- വീക്ഷിക്കുക
- കണ്ണുകള്‍ കൊണ്ടോ മനസ്സുകൊണ്ടോ ദര്‍ശിക്കുക
- ഒരു സംഭവം സാധ്യമായി കരുതുക
-












Click it and Unblock the Notifications