ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Contractual
-
വിശേഷണം Adjective
- കരാറുസംബന്ധിച്ച
- കരാറിന്റെ രൂപത്തിലുള്ള
-
-
Contra
-
- വിപരീതമായി
- എതിരെ
- മറിച്ച്
Per contra
-
- മറുവശത്ത്
- നേരെമറിച്ച്
Contra
-
വിശേഷണം Adjective
- വിപരീതമായ
- എതിരെയുള്ള
Contraband
-
വിശേഷണം Adjective
- വിലക്കപ്പെട്ട
- നിയമവിരുദ്ധമായ
- വ്യാജച്ചരക്ക്
Contraband
-
നാമം Noun
- വ്യാജച്ചരക്ക്
- ചുങ്കം വീട്ടാത്ത ചരക്ക്
- നിരോധിതവ്യാപാരം
- നിയമവിരുദ്ധമായി കൊണ്ടുവരുന്ന ചരക്ക്
Contraception
-
നാമം Noun
- ഗര്‍ഭാധാനപ്രതിരോധനം
- ഗര്‍ഭനിരോധനം
Contraceptive
-
നാമം Noun
- ഗര്‍ഭനിരോധക ഔഷധം
- ഗര്‍ഭനിരോധോപകരണം
-












Click it and Unblock the Notifications