Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Contradict

    • ക്രിയ Verb

      • ആക്ഷേപിക്കുക
      • എതിര്‍ക്കുക
      • എതിരിടുക
      • നിഷേധിക്കുക
      • എതിര്‍ത്തു പറയുക
      • പരസ്‌പരവിരുദ്ധമായിരിക്കുക
      • വിപരീതമായിരിക്കുക
      • വിരോധിക്കുക
      • വിരോധിക്കുക
  2. Contradiction

      • എതിരിടല്‍

    Contradiction in terms

    • വിശേഷണം Adjective

      • ഒറ്റനോട്ടത്തില്‍ തന്നെ പരസ്‌പരവിരുദ്ധമായ

    Contradictory

    • വിശേഷണം Adjective

      • വിപരീതമായ
      • നിഷേധാത്മകമായ
      • പരസ്‌പരവിരുദ്ധമായ
      • എതിരായ
      • വിരുദ്ധമായ
      • മറുത്തു പറയുന്ന
      • എതിര്‍ത്തുപറയുന്ന
      • മറുത്തുപറയുന്ന

    Self contradictory

    • വിശേഷണം Adjective

      • സ്വയം നിഷേധിക്കുന്ന
      • സ്വയം ഖണ്‌ഡിക്കുന്ന
      • സ്വയം വിരുഭ്‌ധമാകുന്ന

    Contradiction

    • നാമം Noun

      • ആക്ഷേപം
      • വൈരുദ്ധ്യം
      • നിഷേധം
      • ബാദ്ധ്യതാ നിരാകരണം
      • നിഷേധം മാറ്റിപ്പറയല്‍

    Self contradiction

    • നാമം Noun

      • വിപ്രതിപത്തി
      • സ്വതഃവിരുദ്ധം