Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Conventionalist

    • നാമം Noun

      • കീഴ്‌വഴക്കങ്ങളെ മുറുകെപ്പിടിക്കുന്നവന്‍
      • മാമൂല്‍ പ്രിയന്‍
  2. Convention

      • ഉടന്പടി
      • ചര്‍ച്ചായോഗം
      • പ്രതിനിധിയോഗം

    Conventional

    • വിശേഷണം Adjective

      • വ്യവസ്ഥാനുരൂപമായ
      • മാമൂല്‍പ്രകാരമുള്ള
      • വ്യവസ്ഥമുരൂപമായ
      • പരമ്പരാഗതമായ
      • ഏകോപിച്ച
      • വ്യവസ്ഥ ചെയ്യപ്പെട്ട
      • നിശ്ചയപ്രകാരമുളള
      • സമുദായാചാരപ്രകാരമുളള
      • കീഴ്നടപടിയനുസരിച്ചുള്ള

    Convention

    • നാമം Noun

      • ആചാരം
      • സമ്മേളനം
      • വിളിച്ചുകൂട്ടല്‍
      • സംയുക്തസമ്മേളനം
      • പ്രതിനിധിയോഗം
      • രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള താല്‍ക്കാലിക സന്ധി
      • ദേശാചാരം
      • സമ്പ്രദായം
      • ശിഷ്‌ടാചാരം
      • ലോകാചാരം
      • ഔപചാരികമായ യോജിപ്പ്‌

    Convention center

    • നാമം Noun

      • വിളിച്ചു ചേർക്കുന്ന സ്ഥലം
      • സമ്മേളന സ്ഥലം

    Conventionalize

    • ക്രിയ Verb

      • വ്യവസ്ഥാപിത ചട്ടങ്ങളുടെ സ്വാധീനത്തില്‍ കൊണ്ടുവരിക