ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Convergence
-
- ഒന്നിച്ചുകൂടല്‍
-
നാമം Noun
- ചായ്‌വ്
- ചരിവ്
- ചാര്‍ച്ച
- പേഴ്‌സണല്‍ കമ്പ്യൂട്ടറും ടെലിഫോണും ടെലിവിഷനും ഒരുമിച്ച് ചേരുന്നതിന് പറയുന്ന പേര്
- ഏകത്ര കേന്ദ്രീകരണം
-
ക്രിയ Verb
- ഒരുമിക്കല്‍
-
-
Conversant
-
- ബന്ധപ്പെട്ട
- നിപുണനായ
Convergent
-
വിശേഷണം Adjective
- ഒരേ സ്ഥാനത്തു വന്നുചേരുന്ന
- കേന്ദ്രാഭിമുഖമായ
- ഒരേ സ്ഥാനത്തു വന്നു ചേരുന്ന
- ഒരു ദിക്കിലവസാനിക്കുന്ന
Conversant
-
വിശേഷണം Adjective
- പരിചയമുള്ള
- സുപരിചിതമായ
- മമതയുള്ള
- മാറ്റപ്പെട്ട
- അറിയാവുന്ന
- സ്ഥിതിപരിണാമം വന്ന
- മാനസാന്തരം വന്ന
- ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന
- വ്യുത്‌പത്തിയുള്ള
Conversational
-
വിശേഷണം Adjective
- സംഭാഷണപരമായ
- സംഭാഷണരൂപമായ
- സംഭാഷണസംബന്ധിയായ
Conversation
-
നാമം Noun
- സല്ലാപം
- സംഭാഷണം
- സംവാദം
- വര്‍ത്തമാനം
- പരിഭാഷണം
Conversationalist
-
നാമം Noun
- സംഭാഷണചതുരന്‍
Converge
-
ക്രിയ Verb
- കേന്ദ്രീകരിക്കുക
- ഒരേ സ്ഥാനത്തു ചെന്നുചേരുക
- ഒരേ സ്ഥാനത്തു ചെന്നു ചേരുക
- ഒരിടത്ത് ഒരുമിച്ചു കൂടുക
- ഒരേ സ്ഥാനത്ത് എത്തുക
- ഒരിടത്ത ചെന്ന് ചേരുക
- സന്നിപതിക്ക
-












Click it and Unblock the Notifications