ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Conversant
-
- ബന്ധപ്പെട്ട
- നിപുണനായ
-
വിശേഷണം Adjective
- പരിചയമുള്ള
- സുപരിചിതമായ
- മമതയുള്ള
- മാറ്റപ്പെട്ട
- അറിയാവുന്ന
- സ്ഥിതിപരിണാമം വന്ന
- മാനസാന്തരം വന്ന
- ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന
- വ്യുത്‌പത്തിയുള്ള
-
-
Convection
-
നാമം Noun
- താവസംവഹനം
- ദ്രവങ്ങളിലും വാതകങ്ങളിലും ഊഷ്‌മാവും ആലക്തിക ശക്തിയും വ്യാപിക്കുന്ന രീതി
- വായുവിന്റെ കുത്തനെയുള്ള ഗതി
- താപസംവഹനം
- സംവഹനം
- പ്രവഹനം
- ദ്രവവാതക ചലനം
- ദ്രവവാതകചലനം
- ദ്രവങ്ങളിലും വാതകങ്ങളിലും താപം വ്യാപിക്കുന്ന രീതി
Convector
-
നാമം Noun
- സംവഹനമാര്‍ഗ്ഗമായി ചൂടുപിടിപ്പിക്കുന്നതിനുള്ള യന്ത്രാപകരണം
Convenance
-
നാമം Noun
- മാമൂല്‍നടപടി
- വ്യവസ്ഥാപിത ചട്ടങ്ങളനുസരിച്ചുള്ള നടപടി
Convenant
-
നാമം Noun
- മാമൂല്‍
- വ്യവസ്ഥാപിത ചട്ടം
Convener , convenor
-
നാമം Noun
- യോഗം വിളിച്ചു കൂട്ടുന്നയാള്‍
Convener
-
നാമം Noun
- യോഗം വിളിച്ചു കൂട്ടുന്നയാള്‍
Convene
-
ക്രിയ Verb
- യോഗം വിളിച്ചൂകൂട്ടുക
- യോഗം ചേരുക
- ഒന്നിച്ചു കൂടുക
- ഒരു യോഗം സംഘടിപ്പിക്കുക
- സഭ വിളിച്ചു കൂട്ടുക
- കോടതിയില്‍ ഹാജരാവാന്‍ കല്പന പുറപ്പെടുവിക്കുക
- യോഗം വിളിച്ചു കൂട്ടുക
-












Click it and Unblock the Notifications