Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Convertible

      • തുല്യമായ
      • രൂപാന്തരപ്പെടുത്താവുന്ന
    • വിശേഷണം Adjective

      • രൂപഭേദം വരുത്താവുന്ന
      • മാറുന്ന
      • മാറാവുന്ന
      • മാറ്റത്തക്ക
      • പരസ്‌പരം മാറ്റപ്പെടാവുന്ന
  2. Convergence

      • ഒന്നിച്ചുകൂടല്‍

    Conversant

      • ബന്ധപ്പെട്ട
      • നിപുണനായ

    Convergent

    • വിശേഷണം Adjective

      • ഒരേ സ്ഥാനത്തു വന്നുചേരുന്ന
      • കേന്ദ്രാഭിമുഖമായ
      • ഒരേ സ്ഥാനത്തു വന്നു ചേരുന്ന
      • ഒരു ദിക്കിലവസാനിക്കുന്ന

    Conversant

    • വിശേഷണം Adjective

      • പരിചയമുള്ള
      • സുപരിചിതമായ
      • മമതയുള്ള
      • മാറ്റപ്പെട്ട
      • അറിയാവുന്ന
      • സ്ഥിതിപരിണാമം വന്ന
      • മാനസാന്തരം വന്ന
      • ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന
      • വ്യുത്‌പത്തിയുള്ള

    Convergence

    • നാമം Noun

      • ചായ്‌വ്‌
      • ചരിവ്‌
      • ചാര്‍ച്ച
      • പേഴ്‌സണല്‍ കമ്പ്യൂട്ടറും ടെലിഫോണും ടെലിവിഷനും ഒരുമിച്ച്‌ ചേരുന്നതിന്‌ പറയുന്ന പേര്‌
      • ഏകത്ര കേന്ദ്രീകരണം

    Converge

    • ക്രിയ Verb

      • കേന്ദ്രീകരിക്കുക
      • ഒരേ സ്ഥാനത്തു ചെന്നുചേരുക
      • ഒരേ സ്ഥാനത്തു ചെന്നു ചേരുക
      • ഒരിടത്ത്‌ ഒരുമിച്ചു കൂടുക
      • ഒരേ സ്ഥാനത്ത്‌ എത്തുക
      • ഒരിടത്ത ചെന്ന് ചേരുക
      • സന്നിപതിക്ക

    Convergence

    • ക്രിയ Verb

      • ഒരുമിക്കല്‍