Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Converts

    • ക്രിയ Verb

      • മതംമാറുക
      • ഒരു സമുദായത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ മാറുക
  2. Convalescence

      • രോഗശമനാനന്തരം പടിപടിയായി ആരോഗ്യപ്രാപ്‌തി

    Convalescent

    • വിശേഷണം Adjective

      • രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന

    Convalescence

    • നാമം Noun

      • രോഗശമനാന്തരം പടിപടിയായ ആരോഗ്യപ്രാപ്‌തി
      • സ്വാസ്ഥ്യലാഭം

    Convalescent

    • നാമം Noun

      • ആരോഗ്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന (ആള്‍)

    Convection

    • നാമം Noun

      • താവസംവഹനം
      • ദ്രവങ്ങളിലും വാതകങ്ങളിലും ഊഷ്‌മാവും ആലക്തിക ശക്തിയും വ്യാപിക്കുന്ന രീതി
      • വായുവിന്റെ കുത്തനെയുള്ള ഗതി
      • താപസംവഹനം
      • സംവഹനം
      • പ്രവഹനം
      • ദ്രവവാതക ചലനം
      • ദ്രവവാതകചലനം
      • ദ്രവങ്ങളിലും വാതകങ്ങളിലും താപം വ്യാപിക്കുന്ന രീതി

    Convector

    • നാമം Noun

      • സംവഹനമാര്‍ഗ്ഗമായി ചൂടുപിടിപ്പിക്കുന്നതിനുള്ള യന്ത്രാപകരണം

    Convalesce

    • ക്രിയ Verb

      • രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
      • സുഖം പ്രാപിക്കുക
      • ആരോഗ്യം പ്രാപിക്കുക (രോഗി)