Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cordially

      • ആത്മാര്‍ത്ഥമായി
      • ഹൃദയംഗമമായി
      • സൗഹാര്‍ദ്ദപൂര്‍വ്വം
  2. Cordial

      • ഹൃദ്യമായ
      • സ്നേഹപൂര്‍വ്വമായ

    Cordial

    • വിശേഷണം Adjective

      • ഹൃദയംഗമമായ
      • ആത്മാര്‍ത്ഥമായ
      • അഗ്നി വര്‍ദ്ധകമായ
      • സൗഹാര്‍ദ്ദപൂര്‍വ്വമായ
      • ഹൃദയജന്യമായ
      • ഹൃദയസ്‌പര്‍ശകമായ

    Cordial

    • നാമം Noun

      • ധാതുപോഷകം
      • ഉന്‍മേഷപ്രദമായ പാനീയം
      • ദീപനൗഷധം
      • ഉന്മേഷപ്രദമായ ലഘുപാനീയം

    Cordial one

    • നാമം Noun

      • വിരുന്നുവരവ്‌

    Cordiality

    • നാമം Noun

      • സൗഹാര്‍ദ്ദം
      • സൗഹാര്‍ദ്ദത
      • മനോരഞ്‌ജകത്വം
      • ഹൃദ്യത
      • ഹൃദയംഗമമായ സ്‌നേഹം
      • മിത്രഭാവം

    Tinospora cordifolia

    • നാമം Noun

      • ചിറ്റമൃത്

    Cordite

    • നാമം Noun

      • സ്‌ഫോടകവസ്‌തു
      • ചരടിന്റെ രൂപത്തിലുള്ള പുകയില്ലാത്ത പൊട്ടിത്തെറിക്കുന്ന വസ്‌തു