ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cordless
-
- കമ്പിയില്ലാത്ത അല്ലെങ്കില്‍ ചരടില്ലാത്ത (പ്രധാനമായും ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളെ വിശേഷിപ്പിക്കുന്ന പദം)
-
-
Cord
-
- സ്‌നായു
- ചരട്
- കയറ്
- വളളി
- കയറുപോലുള്ള ഏതെങ്കിലും വസ്തു
Cord
-
നാമം Noun
- ഞാണ്‍
- കയര്‍
- ചരട്
- വീണയുടെ തന്തു
- സുഷുമ്‌നാനാഡി
- പൊക്കിള്‍ക്കൊടി
- വള്ളി
- ഇലക്‌ട്രിക് കമ്പി
- പാശം
Sash cord
-
നാമം Noun
- ജനാലച്ചട്ടത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചരട്
Spinal cord
-
നാമം Noun
- നട്ടെല്ല്
Umbilical cord
-
നാമം Noun
- പൊക്കിള്‍ക്കൊടി
- വിഭിന്ന ശാസ്‌ത്രസാങ്കേതിക വിദ്യകളെ ഘടിപ്പിക്കുന്ന കാതലായ ഘടകരേഖ
- നാഭീനാളം
Umblical cord
-
നാമം Noun
- പൊക്കിള്‍ക്കൊടി
Cordage
-
നാമം Noun
- പെരുങ്കയര്‍
- കപ്പല്‍ക്കയുറുകള്‍
-












Click it and Unblock the Notifications