Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Core

      • കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു
      • മദ്ധ്യഭാഗം
      • പഴങ്ങളുടെ ഉള്‍ഭാഗം
      • കേബിളിന്‍റെ ഉള്ളിലെ കന്പി
    • നാമം Noun

      • കാതല്‍
      • അന്തര്‍ഭാഗം
      • ഹൃദയം
      • പഴക്കാമ്പ്‌
      • വാര്‍ത്താവാഹകമമായ കടല്‍ക്കമ്പി
      • അണ്ടി
      • ഗര്‍ഭം
      • ഉള്ള്‌
      • ബീജാവരണം
      • അകം
      • വൈദ്യുതകാന്തത്തിന്റെ ഉള്ളില്‍ വച്ചിരിക്കുന്ന പച്ചിരുമ്പ്‌ ദണ്‌ഡ്‌
  2. Hard core

    • വിശേഷണം Adjective

      • സംഘടനയിലെ ചുക്കാന്‍ പിടിക്കുന്ന
      • എളുപ്പം വഴങ്ങാത്ത

    To the core

    • ഭാഷാശൈലി Idiom

      • അങ്ങേയറ്റം
      • പൂർണമായി

    Hard core

    • നാമം Noun

      • റോഡ്‌ ഉണ്ടാക്കുന്നതിന്‌ അടിയില്‍ ഇടുന്ന കല്ല്‌
      • ഇഷ്‌ടികക്കഷണങ്ങള്‍
      • സംഘടനയില്‍ ചുക്കാന്‍ പിടിക്കുന്ന ഒരു ഗണം
      • എളുപ്പം വഴങ്ങാത്തവര്‍
      • ദൃഢചിത്തത

    Laminated core

    • നാമം Noun

      • ദളക്കാമ്പ്‌

    Coreldraw

    • സംജ്ഞാനാമം Proper noun

      • ഒരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ