Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cornerstone

    • നാമം Noun

      • ആധാരശില
      • മൂലക്കല്ല്‌
      • ആധാരം
      • ആണിക്കല്ല്‌
      • കോണശില
  2. Corner

      • കോണ്‌
      • പരിധിയില്‍
      • മുക്ക്
      • കോണ്
      • രണ്ടു വശങ്ങള്‍ കൂടിച്ചേരുന്ന സ്ഥലം

    Hard corner

      • ദൃഢമായ കോണ്

    Chimney corner

    • നാമം Noun

      • അടുപ്പിനും ഭിത്തിക്കും ഇടയ്‌ക്കുള്ള സ്ഥലം

    Corner

    • നാമം Noun

      • മൂല
      • രഹസ്യസ്ഥലം
      • രണ്ടു തെരുവുകള്‍ സന്ധിക്കുന്ന സ്ഥലം
      • മുക്ക്‌
      • വിഷമസ്ഥിതിയിലായ അവസ്ഥ
      • ഉപാന്തം

    Corner shop

    • നാമം Noun

      • പല തരത്തിലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ചെറിയകട

    Corner stone

    • നാമം Noun

      • മൂലക്കല്ല്‌

    Corner

    • ക്രിയ Verb

      • ബുദ്ധിമുട്ടിക്കുക
      • വിഷമത്തിലാക്കുക
      • അധികാരം കൈക്കലാക്കുക
      • മുക്കിലാക്കുക
      • പരുങ്ങലിലാക്കുക