വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Coronary arteries ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Coronary arteries നാമം Noun ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികള്‍ Coronary വിശേഷണം Adjective കിരീടസദൃശമായ കിരീടത്തെപ്പോലെ വലയം ചെയ്യുന്ന Coronary നാമം Noun കുതിരയുടെ പാദത്തിലുള്ള ഒരു ചെറു അസ്ഥി Coronary artery നാമം Noun ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനി Coronary thrombosis നാമം Noun ധമനികളില്‍ രക്തം കട്ടിയാകുന്ന രോഗം