Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Corpus

    • നാമം Noun

      • അവയവത്തിന്റെ പ്രധാനഭാഗം
      • ശരീരധര്‍മ്മവിശേഷം
      • ഒരു വിഷയത്തെ സംബന്ധിച്ച ലേഖനസമൂഹം
      • സാഹിത്യം
      • ഒരു കാലഘട്ടത്തിലെ മൊത്തം കൃതികള്‍
      • ഗ്രന്ഥസമൂഹം
      • ഒരു വിഷയത്തെപ്പറ്റിയുള്ള സാഹിത്യം
  2. Red corpuscle

      • ചുവന്നരക്താണു

    White corpuscle

      • ശ്വേതരക്താണു

    Habeas corpus

    • നാമം Noun

      • ആളെ ഹാജരാക്കാനുള്ള കോടതിയുടെ കല്‌പന
      • തടവുപുള്ളിയെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന കല്‌പന
      • തടങ്കലില്‍ വച്ചിരിക്കുന്ന ആളെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന അനുശാസനം
      • തടങ്കലില്‍ വെച്ചിരിക്കുന്ന ആളെ ജീവനോടെയോ അല്ലാതെയോ കോടതി മുമ്പാകെ ഹാജര്‍ ആക്കാനുള്ള അനുശാസനം

    Corpuscle

    • നാമം Noun

      • അണു
      • കണുകണം
      • രക്താണു
      • രക്തത്തിലെ ചുവന്ന അണുക്കളും വെളുത്ത അണുക്കളും എന്നപോലെ ഒരു ജീവിയില്‍ വളരുന്ന സൂക്ഷ്‌മകോശങ്ങള്‍