Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Correspondent

      • തക്ക
      • സദൃശ്യമുളള
    • വിശേഷണം Adjective

      • തക്കതായ
      • തുല്യമായ
    • നാമം Noun

      • പത്രത്തിനോ മാസികയ്‌ക്കോ പതിവായി വാര്‍ത്താലേഖനങ്ങളെഴുതി അയക്കുന്നയാള്‍
      • പത്രലേഖകന്‍
      • മറ്റൊരാള്‍ക്ക്‌ കത്തെഴുതുന്നവന്‍
  2. Special correspondent

    • നാമം Noun

      • പ്രത്യേക സംഭവമോ വസ്‌തുതയോ റിപ്പോര്‍ട്ടു ചെയ്യാന്‍ നിയുക്തനാകുന്ന പത്രലേഖകന്‍
      • ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകന്‍