Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Corruptible

    • വിശേഷണം Adjective

      • ദുഷിച്ച
      • കലുഷിതമായ
      • അഴുകിപ്പോകത്തക്ക
      • മലിനമാക്കത്തക്ക
      • ദുഷിക്കത്തക്ക
  2. Corrupt

      • ചീഞ്ഞ
      • അധഃപതിച്ച
      • ചീത്ത
      • ചീത്തയായ

    Corrupt

    • വിശേഷണം Adjective

      • നേരില്ലാത്ത
      • ദുഷിച്ച
      • ദുര്‍വൃത്തമായ
      • ദുരാചരമുള്ള
      • മലിനമായ
      • ദൂഷിതമായ
      • ഭ്രഷ്‌ടമായ

    Corrupted

    • വിശേഷണം Adjective

      • ദുഷിച്ച

    Corrupting

    • വിശേഷണം Adjective

      • ദുഷിച്ച

    Corrupt form of sri bhagavathi

    • നാമം Noun

      • ഭഗവതി എന്നതിന്റെ പ്രാകൃതരൂപം
      • ശീവോതി

    Corrupt

    • ക്രിയ Verb

      • ദുഷിപ്പിക്കുക
      • മലിനമാക്കുക
      • കലുഷമാക്കുക
      • കൈക്കൂലികൊടുക്കുക
      • ദുഷിക്കുക
      • ചീഞ്ഞളിയുക
      • ദൂഷിതമാകുക
      • അശുദ്ധമായി പോകുക
      • ദൂഷിതമാക്കുക
      • ഭ്രഷ്‌ടമാക്കുക

    To be corrupted

    • ക്രിയ Verb

      • കലുഷമാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍