Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Costume

    • നാമം Noun

      • വസ്‌ത്രധാരണരീതി
      • നാടകനടന്‍മാര്‍ ധരിക്കുന്ന സവിശേഷവേഷം
      • വേഷം
      • ദേശവേഷം
      • ജാതിവേഷം
    • ക്രിയ Verb

      • വസ്‌ത്രം ധരിപ്പിക്കുക
      • വസ്ത്രം
      • വസ്ത്രധാരണരീതി
      • ഒരു സെറ്റ് വസ്ത്രങ്ങള്‍
      • ഒരു പ്രത്യേക പ്രവര്‍ത്തനത്തിനു വേണ്ടിയുളള വസ്ത്രധാരണം
  2. Costume jewellery

    • നാമം Noun

      • കൃത്രിമ രത്‌നങ്ങള്‍ക്കൊണ്ടും പൂച്ചുലോഹങ്ങള്‍കൊണ്ടും നിര്‍മ്മിച്ച ആഭരണങ്ങള്‍

    Silk costume

    • നാമം Noun

      • പട്ടുവസ്‌ത്രം

    Swimming costume

    • നാമം Noun

      • നീന്തുവാനുള്ള പ്രത്യേകവസ്‌ത്രം
      • പ്രത്യേക തയ്യാറെടുപ്പ്‌

    Costume designer

    • നാമം Noun

      • വസ്ത്രലങ്കാരകൻ

    Costumer

    • നാമം Noun

      • നാടകശാലാദികള്‍ക്കു വസ്‌ത്രങ്ങള്‍ ഉണ്ടക്കുന്നവന്‍