ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Costumer
-
നാമം Noun
- നാടകശാലാദികള്‍ക്കു വസ്‌ത്രങ്ങള്‍ ഉണ്ടക്കുന്നവന്‍
-
-
Cost effective
-
വിശേഷണം Adjective
- ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ മതിയായ ലാഭം കിട്ടുന്ന
At any cost
-
ഭാഷാശൈലി Idiom
- എന്ത് വില കൊടുത്തും
Cost
-
നാമം Noun
- വില
- മൂല്യം
- നിര്‍മ്മാണച്ചെലവ്
- മുതല്‍മുടക്ക്
- ഒരുകാര്യം നേടാന്‍ ചെലവഴിക്കുന്ന ഈര്‍ജ്ജമോ സമയമോ നഷ്‌ടം
- കഷ്‌ടം
- ചെലവ്
- വേദനം
- കൊടുത്തവില
- കൊടുക്കേണ്ട വില
Cost accountant
-
നാമം Noun
- മൂല്യ നിര്‍ണ്ണയവും മറ്റും ചെയ്യുന്ന കണക്കെഴുത്തുകാരന്‍
Cost of living
-
നാമം Noun
- ജീവിതച്ചെലവ്
Cost price
-
നാമം Noun
- വാങ്ങിയ വില
Cost
-
ക്രിയ Verb
- വിലയാകുക
- വിലയായി കൊടുക്കേണ്ടി വരിക
- വില പിടിക്കുക
- വിലക്കൊള്ളുക
- വാങ്ങുവാന്‍ ചെലവാക്കുക
- വാങ്ങുവാന്‍ ചെലവാകുക
- വില നിശ്ചയിക്കുക
- നഷ്ടം
- ചെലവ്
-












Click it and Unblock the Notifications