Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Coupling

    • നാമം Noun

      • സംയോജനം
      • കൊളുത്ത്‌
      • രണ്ടു സര്‍ക്യൂട്ടുകളെ ഘടിപ്പിക്കുന്ന സംവിധാനം
      • തീവണ്ടി മുറികളേയും മറ്റും ഘടിപ്പിക്കുന്ന സംയോജക ശൃംഖല
      • യന്ത്രങ്ങള്‍ക്ക്‌ ചലനബന്ധമുണ്ടാക്കുന്ന ഉപകരണം
      • കൊളുത്ത്
      • യന്ത്രങ്ങള്‍ക്ക് ചലനബന്ധമുണ്ടാക്കുന്ന ഉപകരണം
      • തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നത്
  2. Coup

      • ഫലപ്രാപ്‌തി

    Coup

    • നാമം Noun

      • പെട്ടെന്നുള്ള പ്രവൃത്തി
      • പൊടിക്കൈ
      • ഭരണ അട്ടിമറി

    Coup de grace

    • നാമം Noun

      • തീര്‍ത്തടിക്കുന്ന പ്രഹരം
      • തലതെറിപ്പിക്കുന്ന ഒറ്റവെട്ട്‌

    Coup de theatre

    • നാമം Noun

      • നാടകത്തിലെ ക്ഷോഭജനമായ സംഭവവികാസം

    Coupe

    • നാമം Noun

      • രണ്ടുപേര്‍ക്കു മാത്രം ഇരിക്കുന്നതിനുള്ള മോട്ടോര്‍വണ്ടി
      • തീവണ്ടിയിലെ ചെറുമുറി
      • രണ്ടുപേര്‍ മാത്രം ഇരിക്കുന്നതിനുള്ള മോട്ടോര്‍ വണ്ടി

    Coupe de etat

    • നാമം Noun

      • ഭരണം അട്ടിമറിക്കല്‍

    Couplate

    • ക്രിയ Verb

      • ഇണചേരുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍