Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cove

    • നാമം Noun

      • ഉള്‍ക്കടല്‍
      • അഴിമുഖം
      • കുന്നുകള്‍ക്കിടിയിലെ ഒതുങ്ങിയ സ്ഥലം
      • ചെറിയ ഉള്‍ക്കടല്‍
    • ക്രിയ Verb

      • ചരിവുമച്ചിടുക
  2. Air cover

      • പോര്‍വിമാനങ്ങള്‍കൊണ്ടു സംരക്ഷണം നല്‍കല്‍

    Cover

      • മൂടുക
      • സംരക്ഷിക്കുക
      • ലക്കോട്ട്‌
      • മറയ്ക്കുക
      • പുതയ്ക്കുക

    Covenant

    • നാമം Noun

      • നിശ്ചയം
      • ഉടമ്പടി
      • ധാരണ
      • കരാര്‍
      • ഉടമ്പടി രേഖ
      • ചട്ടങ്ങള്‍
      • മാമൂല്‍
      • ഉഭയസമ്മതം

    Deed of covenant

    • നാമം Noun

      • ഒരു ധര്‍മ്മസ്ഥാപനത്തിന്‌ നിശ്ചിതതുക നിശ്ചിതസമയത്ത്‌ കൊടുത്തുകൊള്ളാമെന്ന ഉടമ്പടി

    Cover

    • നാമം Noun

      • ആവരണം
      • പുതപ്പ്‌
      • സംരക്ഷണം
      • പുസതകത്തിന്റെയും മററും കവര്‍
      • മറ
      • കവര്‍
      • മൂടി
      • സുരക്ഷിതത്വം
      • പുറംചട്ട
      • ഒളിച്ചിരിക്കുന്ന സ്ഥലം

    Covenant

    • ക്രിയ Verb

      • കരാറിന്‍ പടി പ്രതിജ്ഞചെയ്യുക
      • ഉടമ്പടിചെയ്യുക
      • ഉടമ്പടി ചെയ്യുക

    Cover

    • ക്രിയ Verb

      • മറയ്‌ക്കുക
      • വസ്‌ത്രം ധരിപ്പിക്കുക
      • ഉള്‍ക്കൊള്ളുക
      • ആവരണം ചെയ്യുക
      • വിരിക്കുക
      • പുതയ്‌ക്കുക
      • ചുറ്റിപൊതിയുക
      • ആച്ഛാദനം ചെയ്യുക
      • നിറഞ്ഞിരിക്കുക
      • യാത്ര ചെയ്യുക
      • രഹസ്യമാക്കി വയ്‌ക്കുക
      • പര്യാപ്‌തമാവുക
      • നഷ്‌ടം വഹിക്കുക
      • പകരക്കാരനാവുക