Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crack

      • സ്ഫോടനം
      • പൊട്ടല്‍
      • പിളര്‍പ്പ്
      • ശക്തിയായ അടി
    • നാമം Noun

      • മയക്കുമരുന്ന്‌
      • മുഴക്കം
      • ഛിദ്രം
      • ഭ്രാന്തന്‍
      • പ്രഹരം
      • പൊട്ടല്‍
      • ധ്വനി
      • ഭയങ്കരശബ്‌ദം
      • സ്‌ഫോടകശബ്‌ദം
      • ചമ്മട്ടിയൊച്ച
    • ക്രിയ Verb

      • പിളര്‍ക്കുക
      • നാനാവിധമാക്കുക
      • പൊട്ടിക്കുക
      • പെട്ടെന്ന്‌ തുറക്കുക
      • രൂക്ഷമായി പ്രഹരിക്കുക
      • തകര്‍ക്കുക
      • തുറക്കുക
      • ഇടിയുക
      • പൊട്ടുക
      • ചിന്നലുണ്ടാക്കുക
      • വലിയ ശബ്‌ദം ഉണ്ടാക്കുക
      • ഒടിയുക
      • വിണ്ടുകീറുക
      • വെടിപൊട്ടുക
      • ശബ്‌ദമിടറുക
      • പൊട്ടിക്കരയുക
      • ഉറച്ച്‌ അടിക്കുക
      • ഫലിതം പൊട്ടിക്കുക
  2. Crack brained

      • വട്ടുപിടച്ച

    A hard nut to crack

    • നാമം Noun

      • ബുദ്ധിമിട്ടിക്കുന്ന ചോദ്യം
      • ഇടപെടാന്‍ ബുദ്ധിമുട്ടുള്ളആള്‍
      • ഇടപെടാന്‍ വിഷമമുള്ളആള്‍

    Crack up

    • നാമം Noun

      • വമ്പിച്ച വിമാനാപകടം

    Hard nut to crack

    • നാമം Noun

      • കഠിനപ്രശ്‌നം
      • കര്‍ക്കശന്‍
      • മനസ്സിലാക്കാന്‍ പ്രയാസമായ പ്രശ്‌നം
      • സ്വാധീനിക്കാനോ ജയിക്കാനോ പ്രയാസമായ ആള്‍

    Violent crack down

    • നാമം Noun

      • അക്രമാസക്തമായ അടിച്ചമര്‍ത്തല്‍

    Crackdown

    • നാമം Noun

      • അടിച്ചമര്‍ത്തല്‍

    Crack a joke

    • ക്രിയ Verb

      • തമാശ പറയുക
      • തമാശപൊട്ടിക്കുക