Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cram

      • നിറയ്ക്കുക
      • മടുപ്പുവരുവോളം തീറ്റിക്കുക
      • കുത്തിനിറയ്ക്കുക
    • ക്രിയ Verb

      • തിക്കിക്കയറ്റുക
      • തള്ളിക്കയറ്റുക
      • അമര്‍ത്തിച്ചെലുത്തുക
      • കുത്തിത്തിരിക്കുക
      • കാണാപ്പാഠമാക്കുക
      • അമുക്കുക
      • മനഃപാഠം പഠിക്കുക
      • കുത്തിനിറയ്‌ക്കുക
  2. Cram full

    • വിശേഷണം Adjective

      • നിറഞ്ഞുകവിയുന്ന

    Crammed

    • വിശേഷണം Adjective

      • നിറഞ്ഞു കവിഞ്ഞ

    Crammer

    • നാമം Noun

      • കാണാപ്പാഠം പഠിക്കുന്നവന്‍

    Cramp

    • നാമം Noun

      • കൊളുത്ത്‌
      • ചുളിവ്‌
      • മാംസപേശിയുടെ വലിവ്‌
      • തരിപ്പ്‌
      • കൈകഴപ്പ്‌
      • ഞരമ്പുവലി
      • കോച്ചിവലിക്കല്‍
      • സന്ധിവേദന
      • സങ്കോചം
      • മാംസപേശിയുടെ വലി
      • ഞരമ്പ്‌വേദന

    Writer's cramp

    • നാമം Noun

      • നിരന്തരമായ എഴുത്തുമൂലം കൈകളുടെ പേശികള്‍ക്കുണ്ടാകുന്ന വേദനയും മരവിപ്പും

    To be crambed

    • ക്രിയ Verb

      • തരിക്കുക

    Cramp

    • ക്രിയ Verb

      • തടയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍