Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cramp

    • നാമം Noun

      • കൊളുത്ത്‌
      • ചുളിവ്‌
      • മാംസപേശിയുടെ വലിവ്‌
      • തരിപ്പ്‌
      • കൈകഴപ്പ്‌
      • ഞരമ്പുവലി
      • കോച്ചിവലിക്കല്‍
      • സന്ധിവേദന
      • സങ്കോചം
      • മാംസപേശിയുടെ വലി
      • ഞരമ്പ്‌വേദന
    • ക്രിയ Verb

      • തടയുക
  2. Cramped

    • വിശേഷണം Adjective

      • ചുളിഞ്ഞ
      • ഉറപ്പിക്കപ്പെട്ട

    Writer's cramp

    • നാമം Noun

      • നിരന്തരമായ എഴുത്തുമൂലം കൈകളുടെ പേശികള്‍ക്കുണ്ടാകുന്ന വേദനയും മരവിപ്പും

    Cramped

    • നാമം Noun

      • മാംസപേശിയുടെ വലിവ്‌

    Crampon

    • നാമം Noun

      • മലകയറുന്നതും മഞ്ഞുമലയില്‍ നടക്കുന്നതിനും ഉപയോഗിക്കുന്ന അടിയില്‍ കൂര്‍ത്ത മുള്ളുകളുള്ള ഇരുമ്പു പാദുകം