വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Crease ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Crease നാമം Noun ചുളിവ് മടക്ക് ഞൊറി ചുളുക്ക് മടക്കിയ അടയാളം ക്രിക്കറ്റ് കളിയില്‍ പിച്ചിന്റെ രണ്ടറ്റത്തും വരച്ചിട്ടുള്ള വെളുത്ത വര ഞൊറിവ് ജര തൊലിയിലെ പാട് ക്രിയ Verb മടക്കുക ഞൊറിയുക ഞൊറി ഉണ്ടാക്കുക ഞൊറിയിടുക മടക്ക് ഞൊറി മടക്കടയാളം ക്രിക്കറ്റ്കളിയില്‍ പന്തെറിയുന്നവന്‍റെയും ബാറ്റ്സ്മാന്‍റെയും സ്ഥാനത്തെ കുറിക്കുന്ന രേഖ On the in crease വിശേഷണം Adjective വര്‍ദ്ധിച്ചുവരുന്ന പെരുകിവരുന്ന