Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Credulity

    • നാമം Noun

      • വിശ്വാസശീലത
      • എന്തും വിശ്വസിക്കുന്ന സ്വഭാവം
      • എളുപ്പത്തില്‍ വിശ്വസിക്കുന്ന സ്വഭാവം
      • വിശ്വാസശീലം
  2. Credulous

    • വിശേഷണം Adjective

      • കണ്ണുമടച്ചു വിശ്വസിക്കുന്ന
      • പച്ചപ്പരമാര്‍ത്ഥിയായ
      • കണ്ണുമടച്ച്‌ വിശ്വസിക്കുന്ന
      • എളുപ്പത്തില്‍ വിശ്വസിക്കുന്ന
      • കണ്ണടച്ചു വിശ്വസിക്കുന്ന

    Credulously

    • നാമം Noun

      • വിശ്വാസശീലത