Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Creep

    • ക്രിയ Verb

      • പടര്‍ന്നു കയറുക
      • ഇഴയുക
      • നിരങ്ങുക
      • പതുങ്ങിനടക്കുക
      • നുഴഞ്ഞുകയറുക
      • പടര്‍ന്നുകയറുക
      • വഴുതിപ്പോകുക
      • പതുങ്ങി നടക്കുക
      • വഴുതുക
      • ഇഴഞ്ഞു നടക്കുക
      • നുഴഞ്ഞു കയറുക
      • നിലത്തു പടരുക
  2. Elephant creeper

      • കരിതെളിച്ചി

    Creeper

    • നാമം Noun

      • ലത
      • ഇഴജന്തു
      • പടരുന്ന വള്ളി
      • വല്ലരി
      • പടര്‍ക്കൊടിവള്ളി

    Creeper cynanchum acidum

    • നാമം Noun

      • സോമലത

    Elephant creeper

    • നാമം Noun

      • അംഗാരവള്ളി

    Parasitic creeper

    • നാമം Noun

      • ആകാശവള്ളി

    Soma creeper

    • നാമം Noun

      • സോമലത

    To creep in

    • ക്രിയ Verb

      • ഇഴഞ്ഞ്‌ അകത്തുകയറുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍