Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Criminology

    • നാമം Noun

      • കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ പഠനം
  2. Criminal

    • വിശേഷണം Adjective

      • കുറ്റകരമായ
      • കുറ്റക്കാരനായ
      • ശിക്ഷാര്‍ഹമായ
      • അന്യായകമായ
      • കുറ്റം ചുമത്തപ്പെടാവുന്ന
      • നിയമം ലംഘിക്കുന്ന

    Criminal

    • നാമം Noun

      • അപരാധി
      • കുറ്റവാളി
      • ക്രിമിനലായ

    Criminal code

    • നാമം Noun

      • ശിക്ഷാനിയമാവലി

    Criminal jurisprudence

    • നാമം Noun

      • ശിക്ഷാവിധികളെക്കുറിച്ചുള്ളപ്രമാണം

    War criminal

    • നാമം Noun

      • യുദ്ധകുറ്റവാളികള്‍

    Criminalist

    • നാമം Noun

      • നിയമവുമായോ കുറ്റകൃത്യസ്ഥലവുമായോ ബന്ധപ്പെട്ട വൈദ്യശാസ്ത്രവിദഗ്ധൻ

    Criminality

    • നാമം Noun

      • അപരാധിത്വം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍