Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crossing

    • നാമം Noun

      • തടസ്സം
      • ജാതി
      • തരണം ചെയ്യല്‍
      • നാല്‍ക്കവല
      • ആറു കടക്കുന്ന സ്ഥലം
      • സങ്കരം
      • എതിര്‍വാക്ക്‌
    • ക്രിയ Verb

      • കുരിശുവരയ്‌ക്കല്‍
  2. Never swap horses while crossing the stream

      • അപകടഘട്ടം കഴിയുന്നതുവരെ മാറ്റങ്ങള്‍ക്ക്‌ തുനിയരുത്‌

    Crossing bounds

    • വിശേഷണം Adjective

      • അതിര്‍ത്തി ലംഘിക്കുന്ന

    Level crossing

    • നാമം Noun

      • റോഡും തീവണ്ടിപ്പാതയും മുറിച്ചു കടക്കുന്ന സ്ഥാനം

    Zebra crossing

    • നാമം Noun

      • റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള കറുപ്പും വെളുപ്പും വരകള്‍കൊണ്ട്‌ അടയാളപ്പെടുത്തിയ ഇടം
      • വഴി കുറുകെ കടക്കുവാനായി അടയാളപ്പെടുത്തിയ സ്ഥലം
      • കാല്‍നടക്കാര്‍ക്ക്‌ കുറുകെ നടക്കാനായി നഗരറോഡില്‍ കറുപ്പും വെളുപ്പും വരകള്‍ കൊണ്ട്‌ അടയാളപ്പെടുത്തിയ ഇടം