വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Crusade ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Crusade തുര്‍ക്കികളില്‍ തുര്‍ക്കികളുടെ പക്കല്‍ നിന്നും വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനായി ക്രിസ്ത്യാനികള്‍ നടത്തിയ ഘോരമായ കുരിശുയുദ്ധം നാമം Noun കുരിശുയുദ്ധം ധര്‍മ്മസമരം അത്യത്സാഹത്തോടുകൂടിയ സംരംഭം സത്യത്തിനും പരിശുദ്ധക്കും വേണ്ടിയുള്ള ശ്രമം തീവ്രനിവാരണ ശ്രമം ക്രിസ്തു മതത്തില്‍ ഉള്ളവര്‍ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തില്‍പ്പെട്ടവരോട് ചെയ്ത യുദ്ധം ക്രിയ Verb ധര്‍മ്മയുദ്ധം ചെയ്യുക കുരിശുയുദ്ധത്തിലേര്‍പ്പെടുക Crusader നാമം Noun ക്രൂശഭടന്‍