Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crushing

    • വിശേഷണം Adjective

      • നിര്‍ണ്ണായകമായ
      • നീര്‍വീര്യമാക്കുന്ന
  2. Crusade

      • തുര്‍ക്കികളില്‍
      • തുര്‍ക്കികളുടെ പക്കല്‍ നിന്നും വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനായി ക്രിസ്ത്യാനികള്‍ നടത്തിയ ഘോരമായ കുരിശുയുദ്ധം

    Crush

      • അമര്‍ത്തുക
      • നശിപ്പിക്കുക
      • പൊടിക്കുക
      • താല്‍കാലിക സ്‌നേഹം

    Crusade

    • നാമം Noun

      • കുരിശുയുദ്ധം
      • ധര്‍മ്മസമരം
      • അത്യത്സാഹത്തോടുകൂടിയ സംരംഭം
      • സത്യത്തിനും പരിശുദ്ധക്കും വേണ്ടിയുള്ള ശ്രമം
      • തീവ്രനിവാരണ ശ്രമം
      • ക്രിസ്തു മതത്തില്‍ ഉള്ളവര്‍ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തില്‍പ്പെട്ടവരോട് ചെയ്ത യുദ്ധം

    Crusader

    • നാമം Noun

      • ക്രൂശഭടന്‍

    Crush

    • നാമം Noun

      • ആള്‍ത്തിരക്ക്‌
      • മതിഭ്രമം
      • ചതവ്‌
      • തിരക്ക്‌
      • ഞെരിവ്‌
      • മഥനം
      • പിഴിച്ചില്‍

    Crusade

    • ക്രിയ Verb

      • ധര്‍മ്മയുദ്ധം ചെയ്യുക
      • കുരിശുയുദ്ധത്തിലേര്‍പ്പെടുക

    Crush

    • ക്രിയ Verb

      • അടിച്ചമര്‍ത്തുക
      • ഞെക്കുക
      • ഞെരിക്കുക
      • കശക്കുക
      • പൊടിക്കുക
      • തര്‍ക്കുക
      • ഉടഞ്ഞുപോകുക
      • പിഴിയുക
      • മഥിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍