Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cryptogram

    • നാമം Noun

      • ബീജാകമ്യൂണിസ്റ്റ്‌
  2. Cryptic

    • വിശേഷണം Adjective

      • രഹസ്യമായ
      • ഗൂഢാര്‍ത്ഥമായി
      • രഹസ്യമായി
      • അദൃശ്യമായ
      • മറവായ

    Crypto

    • വിശേഷണം Adjective

      • രഹസ്യമായ
      • മറച്ചുപിടിച്ച

    Crypt

    • നാമം Noun

      • നിലവറ
      • ഗുഹാഗൃഹം
      • പ്രതക്കല്ലറ
      • പ്രേതക്കല്ലറ

    Crypto communist

    • നാമം Noun

      • പ്രച്ഛന്ന കമ്യൂണിസ്റ്റ്‌

    Crypto graphed

    • നാമം Noun

      • ഗൂഢാക്ഷര ലേഖകന്‍

    cryptocurrency

    • നാമം Noun

      • പണത്തിനു പകരമായി കൈമാറ്റം ചെയ്യാൻ പറ്റുന്ന മൂല്യമുള്ള കൃത്രിമമായ ഇലക്ട്രോണിക് നാണയം

    Cryptography

    • നാമം Noun

      • ബീജാക്ഷര ലേഖനവിദ്യ
      • ഉദ്ദേശിക്കപ്പെട്ട സ്വീകര്‍ത്താവിനല്ലാതെ മറ്റൊരു വ്യക്തിക്കും വായിക്കാനാവാത്തവിധം സന്ദേശങ്ങളെ കോഡ്‌ രൂപത്തിലാക്കുന്ന ശാസ്‌ത്രശാഖ
      • ബീജാക്ഷരലേഖനവിദ്യ
      • ഗോപ്യഭാഷ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍