Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crystallography

    • നാമം Noun

      • പരലുകളെ കുറിച്ചുള്ള പഠനം
  2. Crystallisation

      • ഒരു പൂരിതലായനിയില്‍നിന്നോദ്രാവകത്തില്‍നിന്നോ മെല്ലെ മെല്ലെ ക്രിസ്റ്റല്‍ വേര്‍തിരിയുന്നത്‌.
      • ലായനി തണുപ്പിച്ചും ബാഷ്‌പീകരിച്ചും പരലുകളെവേര്‍തിരിക്കുന്നു

    Crystalline

    • വിശേഷണം Adjective

      • സ്‌ഫടികനിര്‍മ്മിതമായ
      • പളങ്കുപോലുള്ള
      • സ്‌ച്ഛമായ

    Crystalline

    • നാമം Noun

      • സ്‌ഫടികം

    Crystallisation

    • നാമം Noun

      • സ്‌ഫടികവല്‍ക്കരണം

    Crystallization

    • നാമം Noun

      • സ്‌ഫടികവല്‍ഭാവം

    Crystallise

    • ക്രിയ Verb

      • സ്‌ഫടികരൂപമാക്കുക

    Crystallization

    • ക്രിയ Verb

      • പരലാക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍