Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cubic

    • വിശേഷണം Adjective

      • ഘനവടിവുള്ള
      • മൂന്നുമടങ്ങായ
    • നാമം Noun

      • ഘനാകാരമുള്ള
      • ത്രിഘാതം
  2. Cubic contents

    • നാമം Noun

      • ഘനഫലം

    Cubic foot

    • നാമം Noun

      • ചതുരശ്രഅടി
      • ഘന അടി

    Cubic measure

    • നാമം Noun

      • ഘനമാനം
      • ഘനയളവ്‌

    Cubic root

    • നാമം Noun

      • ഘനമൂലം

    Cubicle

    • നാമം Noun

      • ചെറിയ ഉറക്കറ
      • കിടക്കമുറി
      • ചെറിയ അറ
      • സ്‌ക്രീന്‍ കൊണ്ടോ മറ്റോ വിഭജിച്ച മുറിയുടെ ചെറിയ ഭാഗം