Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cul de sac

    • നാമം Noun

      • അടഞ്ഞ ഇടുക്കുവഴി
  2. Sac

      • ഉറ
      • സൈന്റിഫിക്‌ അഡ്വൈസറി കമ്മിറ്റി
      • ചാക്ക്

    Saccharine

    • വിശേഷണം Adjective

      • മധുരഗുണമുള്ള
      • അസുഖകരമാംവിധം അതിവിനയം കാട്ടുന്ന
      • മധുരിക്കുന്ന
      • പഞ്ചസാരയുള്ള
      • അതിഭാവുകത്വം കലര്‍ന്ന
      • മധുരമുള്ള ഒരു കൃത്രിമപദാര്‍ത്ഥം

    Sacerdotal

    • വിശേഷണം Adjective

      • പൗരോഹിത്യപരമായ
      • ആചാര്യസംബന്ധിയായ
      • മതാചാര്യപരമായ
      • പുരോഹിതനെ സംബന്ധിച്ച

    Sac

    • നാമം Noun

      • സഞ്ചി
      • ചാക്ക്‌
      • കീശ
      • നീര്‍സഞ്ചി
      • സഞ്ചിപോലുള്ള അവയവം

    Saccharin

    • നാമം Noun

      • പ്രമേഹരോഗികളുടെയും മറ്റും ഉപയോഗത്തിനുള്ള ബദല്‍പഞ്ചസാര
      • വെളുത്ത പരലാകൃതിയിലുള്ള രാസവസ്തു

    Saccharum

    • നാമം Noun

      • സാക്രിന്‍

    Sacerdotalism

    • നാമം Noun

      • പുരോഹിത ഭരണം
      • പൗരോഹിത്യധാര്‍ഷ്‌ട്യം
      • പുരോഹിത പ്രാബല്യം