Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cultivate

    • ക്രിയ Verb

      • പരിപോഷിപ്പിക്കുക
      • കൃഷിചെയ്യുക
      • നിലമൊരുക്കുക
      • നട്ടുവളര്‍ത്തുക
      • സംസ്‌ക്കരിക്കുക
      • പോഷിപ്പിക്കുക
      • ശ്രദ്ധചെലുത്തുക
      • കൃഷി ചെയ്യുക
      • നട്ടു വളര്‍ത്തുക
      • സംസ്കരിക്കുക
      • വിളയിറക്കുക
  2. Cultivated

    • വിശേഷണം Adjective

      • സംസ്‌കൃതമായ
      • സംസ്‌കാരമുള്ള
      • സംസ്‌ക്കരിക്കപ്പെട്ട
      • കൃഷിചെയ്യപ്പെട്ട
      • ഉര്‍വ്വരമായ
      • വിദ്യാഭ്യാസവും സംസ്കാരവുമുളള
      • സംസ്കാരസന്പന്നതയുള്ള

    Cultivated land

    • നാമം Noun

      • ഉര്‍വ്വരഭൂമി
      • കൃഷിചെയ്യപ്പെട്ട ഇടം