Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cumulative

    • വിശേഷണം Adjective

      • സഞ്ചയിക്കുന്ന
      • വര്‍ദ്ധിക്കുന്ന
      • ഈട്ടംകൂടുന്ന
      • കൂടിക്കൂടി വരുന്ന
      • ഉത്തരോത്തരം വര്‍ദ്ധിക്കുന്ന
      • ഒന്നിച്ചു ചേര്‍ത്തു കൂട്ടിയ
  2. Cumulus

    • നാമം Noun

      • കൂമ്പാരം
      • കൂന
      • ഉരുണ്ട കൂമ്പാരങ്ങളും കറുത്തിരുണ്ട അടിത്തലവുമുള്ള വേനല്‍ക്കാല മേഘവൃന്ദം

    Cumulate

    • ക്രിയ Verb

      • ശേഖരിക്കുക
      • ഈട്ടം കൂട്ടുക
      • സഞ്ചയിക്കുക
      • സ്വരൂപിക്കുക