വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Cunningness ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Cunningness നാമം Noun കൗശലം സൂത്രശാലിത്വം Cunning വഞ്ചകമായ സമര്‍ത്ഥമായ കൗശലമുളള Cunning വിശേഷണം Adjective കൗശലമുള്ള സൂത്രശാലിയായ കൗശലക്കാരനായ ചതിയനായ ഉപായമുള്ള ദുസ്സാമര്‍ത്ഥ്യമുള്ള Cunningly ക്രിയാവിശേഷണംAdverb സൂത്രത്തില്‍ കൗശലത്തില്‍ ഉപായത്തോടെ Cunning നാമം Noun ഉപായം കൗശലം കുയുക്തി കപടവിദ്യ കൈതവം Cunning fellow നാമം Noun കൗശലക്കാരന്‍ Cunning person നാമം Noun സൂത്രക്കാരന്‍ Cunningly silent person നാമം Noun കൗശലപ്രയോഗത്തിന് തക്കംപാര്‍ത്ത് നിശബ്‌ദനായിരിക്കുന്ന ആള്‍