Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Curb

    • നാമം Noun

      • തടസ്സം
      • നിരോധം
      • നിയന്ത്രണം
      • തടഞ്ഞുനിറുത്തുക
      • വരപ്പുകല്ല്‌
      • നിരോധിക്കുക
      • കീഴ്പ്പെടുത്തുക
    • ക്രിയ Verb

      • നിയന്ത്രിക്കുക
      • നിരോധിക്കുക
      • അടക്കുക
      • കടിഞ്ഞാണിടുക
      • കീഴ്‌പ്പെടുത്തുക
  2. Curbable

      • നിയന്ത്രിക്കാവുന്ന
      • തടഞ്ഞുനിറുത്തത്തക്ക
      • കടിഞ്ഞാന്‍ പിടിച്ചു നിയന്ത്രിക്കത്തക്ക

    Curb able

    • വിശേഷണം Adjective

      • തടഞ്ഞുനിര്‍ത്തത്തക്ക
      • കടിഞ്ഞാണ്‍ പിടിച്ചു നിയന്ത്രിക്കത്തക്ക