Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Curtailment

    • നാമം Noun

      • സംഗ്രഹമാക്കല്‍
      • ചുരുക്കമാക്കല്‍
      • വെട്ടിക്കുറയ്ക്കല്‍
    • ക്രിയ Verb

      • വെട്ടിച്ചുരുക്കല്‍
      • സംഗ്രഹിക്കല്‍
      • സംക്ഷേപിക്കല്‍
  2. Behind the curtain

      • അണിയറയില്‍

    Curtail step

    • നാമം Noun

      • കോണിപ്പടിയുടെ ഏറ്റവും താഴ്‌ത്തെപ്പടി

    Curtain

    • നാമം Noun

      • തിരശ്ശീല
      • യവനിക
      • തൂക്കിയിട്ടിരിക്കുന്ന മറ
      • കലാപരിപാടിയുടെ ആരംഭത്തെയോ സമാപനത്തെയോ കുറിക്കുന്ന തിരശ്ശീല നീക്കം

    Curtain lecture

    • നാമം Noun

      • കിടക്കയില്‍ വച്ചു ഭാര്യ ഭര്‍ത്താവിനു കൊടുക്കുന്ന ശകാരം

    Curtain raiser

    • നാമം Noun

      • ഒരു നാടകത്തിനു മുമ്പാകെയുള്ള ഹ്രസ്വരംഗാവിഷ്‌കരണം
      • ഒരു പ്രധാന സംഭവത്തിനു നാന്ദിയായുള്ള സംഭവം

    Curtail

    • ക്രിയ Verb

      • ചുരുക്കുക
      • സംക്ഷേപിക്കുക
      • കുറയ്‌ക്കുക
      • വെട്ടിക്കുറയ്‌ക്കുക
      • വെട്ടിച്ചുരുക്കുക
      • കുറച്ചു കളയുക
      • കുറുക്കുക
      • കുറച്ചുകളയുക

    Curtain

    • ക്രിയ Verb

      • കര്‍ട്ടന്‍
      • തിരശ്ശീല തൂക്കുക
      • ജനല്‍മറ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍