Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Curtain

    • നാമം Noun

      • തിരശ്ശീല
      • യവനിക
      • തൂക്കിയിട്ടിരിക്കുന്ന മറ
      • കലാപരിപാടിയുടെ ആരംഭത്തെയോ സമാപനത്തെയോ കുറിക്കുന്ന തിരശ്ശീല നീക്കം
    • ക്രിയ Verb

      • കര്‍ട്ടന്‍
      • തിരശ്ശീല തൂക്കുക
      • ജനല്‍മറ
  2. Behind the curtain

      • അണിയറയില്‍

    Drop curtain

      • തിരശ്ശീല വീഴല്‍

    Curtain lecture

    • നാമം Noun

      • കിടക്കയില്‍ വച്ചു ഭാര്യ ഭര്‍ത്താവിനു കൊടുക്കുന്ന ശകാരം

    Curtain raiser

    • നാമം Noun

      • ഒരു നാടകത്തിനു മുമ്പാകെയുള്ള ഹ്രസ്വരംഗാവിഷ്‌കരണം
      • ഒരു പ്രധാന സംഭവത്തിനു നാന്ദിയായുള്ള സംഭവം

    The iron curtain

    • നാമം Noun

      • ലോഹാവരണം
      • ഇരുമ്പുചട്ടക്കൂട്‌
      • പടിഞ്ഞാറേ യൂറോപ്യന്‍ രാജ്യങ്ങളുടെയും കിഴക്കേ യുറോപ്യന്‍ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുടെയും ഇടയ്‌ക്ക്‌ ഉണ്ടായിരുന്ന വാര്‍ത്താ വിനിമയ വാണിജ്യ തടസ്സം

    Window curtain

    • നാമം Noun

      • ജനല്‍ത്തിരശ്ശീല

    Draw the curtain

    • ക്രിയ Verb

      • മറനീക്കിക്കാണിക്കുക
      • മറയിട്ട്‌ ഗോപനം ചെയ്യുക