ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Curtain raiser
-
നാമം Noun
- ഒരു നാടകത്തിനു മുമ്പാകെയുള്ള ഹ്രസ്വരംഗാവിഷ്‌കരണം
- ഒരു പ്രധാന സംഭവത്തിനു നാന്ദിയായുള്ള സംഭവം
-
-
Behind the curtain
-
- അണിയറയില്‍
Drop curtain
-
- തിരശ്ശീല വീഴല്‍
Curtain
-
നാമം Noun
- തിരശ്ശീല
- യവനിക
- തൂക്കിയിട്ടിരിക്കുന്ന മറ
- കലാപരിപാടിയുടെ ആരംഭത്തെയോ സമാപനത്തെയോ കുറിക്കുന്ന തിരശ്ശീല നീക്കം
Curtain lecture
-
നാമം Noun
- കിടക്കയില്‍ വച്ചു ഭാര്യ ഭര്‍ത്താവിനു കൊടുക്കുന്ന ശകാരം
The iron curtain
-
നാമം Noun
- ലോഹാവരണം
- ഇരുമ്പുചട്ടക്കൂട്
- പടിഞ്ഞാറേ യൂറോപ്യന്‍ രാജ്യങ്ങളുടെയും കിഴക്കേ യുറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും ഇടയ്‌ക്ക് ഉണ്ടായിരുന്ന വാര്‍ത്താ വിനിമയ വാണിജ്യ തടസ്സം
Curtain
-
ക്രിയ Verb
- കര്‍ട്ടന്‍
- തിരശ്ശീല തൂക്കുക
- ജനല്‍മറ
Draw the curtain
-
ക്രിയ Verb
- മറനീക്കിക്കാണിക്കുക
- മറയിട്ട് ഗോപനം ചെയ്യുക
-












Click it and Unblock the Notifications