വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Custard ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Custard നാമം Noun പാലും മുട്ടയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരം പാലും മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരം പാലും മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം Custard apple നാമം Noun ആച്ചക്ക സീതപ്പഴം സീതപ്പഴം Custard pie നാമം Noun കാഴ്‌ചക്കാരെ ചിരിപ്പിക്കാന്‍ നാടകനടന്മാര്‍ തമ്മില്‍ എറിയുന്ന പരന്നതും വൃത്താകൃതിയിലുമുള്ളതും കസ്റ്റാര്‍ഡ് പലഹാരം പോലെ തോന്നിക്കുന്നതുമായ സാധനം