Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Customary

    • വിശേഷണം Adjective

      • പതിവുള്ള
      • കീഴനടപ്പനസരിച്ചുള്ള
      • മാമൂല്‍ പ്രകാരമുള്ള
      • സാധാരണമായ
      • വ്യാവഹാരികമായ
      • മൂഢമായ
      • രൂഢിയായ
      • നടപ്പുള്ള
      • ശീലമായ
      • പതിവുളള
      • നടപ്പനുസരിച്ചുളള
      • നടപടിയായ
  2. Custom

    • വിശേഷണം Adjective

      • സമ്പ്രദായ

    Custodian

    • നാമം Noun

      • സംരക്ഷകന്‍
      • സൂക്ഷിപ്പുകാരന്‍
      • പരിപാലകന്‍

    Custodianship

    • നാമം Noun

      • രക്ഷാകര്‍തൃത്വം

    Custody

    • നാമം Noun

      • തടങ്കല്‍
      • കാവല്‍
      • സൂക്ഷിപ്പ്‌
      • രക്ഷണം
      • തടവ്‌
      • തടവ്
      • സൂക്ഷിപ്പ്
      • രക്ഷാപാലനം

    In safe custody

    • നാമം Noun

      • ഭദ്രമായ സൂക്ഷിപ്പ്‌

    Custom

    • നാമം Noun

      • ആചാരം
      • മാമൂല്‍
      • നടപടിക്രമം
      • ചുങ്കം

    Entrusting for safe custody

    • ക്രിയ Verb

      • സൂക്ഷിപ്പിന്‌ഏല്‍പ്പിച്ച തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍