Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Damp

      • നനഞ്ഞ
      • വിഷാദം
      • നിരുത്സാഹമായ
    • വിശേഷണം Adjective

      • ഈര്‍പ്പമുള്ള
      • നനവുള്ള
      • വിഷണ്ണമായ
      • മ്ലാനമായ
      • ഈറനായ
      • തണുപ്പായ
    • നാമം Noun

      • ശൈത്യം
      • തണുപ്പ്‌
      • ഈര്‍പ്പം
      • ഭൂമിയില്‍ നിന്നു പുറപ്പെടുന്ന തണുത്ത ആവി
      • നിരാശ
      • നനവ്‌
      • ആശാഭംഗം
      • നീരുള്ള
      • ഉത്സാഹഭംഗം
    • ക്രിയ Verb

      • ആര്‍ദ്രീകരിക്കുക
      • ശീതം പിടിപ്പിക്കുക
      • നനവ്‌ വരുത്തുക
      • ഉത്സാഹം കെടുത്തുക
  2. Dampen

    • വിശേഷണം Adjective

      • ഈര്‍പ്പമുള്ള
      • നനവുള്ള
      • മന്ദമായ
      • നിയന്ത്രിതമായ
      • അന്ധാളിച്ച
      • വിസ്‌മയിച്ച

    Choke damp

    • നാമം Noun

      • കിണറുകളിലും ഖനികളിലും മറ്റുമുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌

    Damp cloth

    • നാമം Noun

      • നനഞ്ഞ തുണി

    Damp squib

    • നാമം Noun

      • മതിപ്പുളവാക്കാനുള്ള നിഷ്‌ഫലശ്രമം

    Fire damp

    • നാമം Noun

      • അംഗാരജലവായു

    Dampen

    • നാമം Noun

      • അധൈര്യം
      • മങ്ങല്‍
      • മ്ലാനത

    Damper

    • നാമം Noun

      • നനവുവരുത്തുന്ന സാധനം
      • അധൈര്യപ്പെടുത്തുന്നവന്‍
      • വാഹനത്തിലെ ഷോക്‌ അബ്‌സോര്‍ബര്‍
      • നനയ്ക്കുന്ന സാധനം
      • സംഗീതത്തില്‍ ശബ്ദനിയന്ത്രണോപകരണം
      • ഇര്‍പ്പമുണ്ടാക്കുന്ന വസ്തു
      • വാഹനത്തിലെ ഷോക്ക് അബ്സോര്‍ബര്‍
      • വായു പ്രവാഹം നിയന്ത്രിക്കുന്ന ഒരു ഉപകരണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍