വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Damp squib ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Damp squib നാമം Noun മതിപ്പുളവാക്കാനുള്ള നിഷ്‌ഫലശ്രമം Damp നനഞ്ഞ വിഷാദം നിരുത്സാഹമായ Damp വിശേഷണം Adjective ഈര്‍പ്പമുള്ള നനവുള്ള വിഷണ്ണമായ മ്ലാനമായ ഈറനായ തണുപ്പായ Choke damp നാമം Noun കിണറുകളിലും ഖനികളിലും മറ്റുമുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് Damp നാമം Noun ശൈത്യം തണുപ്പ് ഈര്‍പ്പം ഭൂമിയില്‍ നിന്നു പുറപ്പെടുന്ന തണുത്ത ആവി നിരാശ നനവ് ആശാഭംഗം നീരുള്ള ഉത്സാഹഭംഗം Damp cloth നാമം Noun നനഞ്ഞ തുണി Fire damp നാമം Noun അംഗാരജലവായു Damp ക്രിയ Verb ആര്‍ദ്രീകരിക്കുക ശീതം പിടിപ്പിക്കുക നനവ് വരുത്തുക ഉത്സാഹം കെടുത്തുക