Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dark

      • മ്ലാനമായ
      • കറുകറുത്ത
      • കറുത്ത
      • ഇരുട്ട്‌
    • വിശേഷണം Adjective

      • ഗൂഢമായ
      • ഇരുണ്ട
      • അന്ധകാരനിബിഡമായ
      • വെളിച്ചമില്ലാത്ത
      • നിഷ്‌പ്രഭമായ
      • കാറുനിഞ്ഞ
      • അസ്‌പഷ്‌ടമായ
      • സംശയകരമായ
      • ദുരൂഹമായ
      • ദുര്‍മ്മാര്‍ഗ്ഗമായ
      • കുപിതമായ
      • ആനന്ദശൂന്യമായ
      • ഇരുട്ടായ
    • നാമം Noun

      • അന്ധകാരം
      • കറുത്തനിറം
      • ഗുഢമായ
  2. Dark ages

    • നാമം Noun

      • യൂറോപിലെ മധ്യയുഗം

    Dark blue colour

    • നാമം Noun

      • ശ്യാമവര്‍ണ്ണം
      • കടുംനീലനിറം

    Dark colour

    • നാമം Noun

      • കറുപ്പ്‌
      • ഇരുണ്ടനിറം

    Dark continent

    • നാമം Noun

      • ആഫ്രിക്ക

    Dark current

    • നാമം Noun

      • വികിരണമില്ലാത്ത വേളയില്‍ ഫോട്ടോ ഇലക്‌ട്രിക്‌ സംവിധാനത്തിലെ പ്രവാഹം

    Dark glass

    • നാമം Noun

      • മങ്ങിയ ലെന്‍സുകളോടുകൂടിയ കണ്ണട

    Dark horse

    • നാമം Noun

      • അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര
      • മത്സരത്തില്‍ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി