Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dart

      • തുളച്ചുകയറുന്നത്‌
      • പെട്ടെന്നുള്ള ചാട്ടമോ പറക്കലോ
      • ചില ചെറുപ്രാണികളുടെ വിഷപുച്ഛം
      • അസ്ത്രം
      • കൈകൊണ്ട് എറിയുന്ന അന്പ്
      • മുന്നോട്ടുളള ചാട്ടം
    • നാമം Noun

      • അമ്പ്‌
      • അസ്‌ത്രം
      • ശരം
      • കുത്തുവാക്ക്‌
      • ഒരിനം കളി
      • വസ്‌ത്രം ചേര്‍ച്ചയുള്ളതാകാന്‍ തയ്‌ച്ചു ചേര്‍ക്കുന്ന മടക്ക്‌
      • കുത്തുവാക്ക്
    • ക്രിയ Verb

      • പ്രയോഗിക്കുക
      • എറിയുക
      • വേഗത്തില്‍ പുറപ്പെടുക
      • ചാടുക
      • ചാടിവീഴുക
      • എയ്യുക
      • പൊഴിക്കുക
  2. Feathered dart

    • നാമം Noun

      • ചാട്ടുളി
      • തൂവല്‍പിടിച്ചചാട്ടുളി

    Darting dagger

    • നാമം Noun

      • ഏറുകത്തി

    Darts

    • നാമം Noun

      • കൂരമ്പ്‌

    Darting

    • ക്രിയ Verb

      • തെറിക്കല്‍