Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Decay

      • നശിപ്പിക്കുക
      • ഒരു റേഡിയോ ആക്റ്റീവ് പദാര്‍ത്ഥം ഐസോടോപ്പുകളായി വിഭജിക്കപ്പെടുക
      • കെട്ടുപോവുക
    • നാമം Noun

      • ഹാനി
      • അപചയം
      • അപകര്‍ഷം
      • റേഡിയോ ആക്‌ടീവിറ്റിയുടെ വ്യാപ്‌തിയിലും മറ്റും കുറവു സംഭവിക്കല്‍
      • ഭ്രംശം
      • ചീയല്‍
      • ജീര്‍ണ്ണത
      • കേടുപാട്‌
    • ക്രിയ Verb

      • നശിക്കുക
      • കെട്ടുപോകുക
      • ചീയുക
      • ക്ഷയിക്കുക
      • ദ്രവിക്കുക
      • ജീര്‍ണ്ണിക്കുക
      • ചീഞ്ഞുപോകുക
      • അളിയുക
  2. Decayed

      • ചീഞ്ഞ
      • അഴുകിയ

    Decayed

    • വിശേഷണം Adjective

      • നശിച്ച
      • അളിഞ്ഞ

    Inward decay

    • നാമം Noun

      • ആന്തരീകനാശം

    Decaying

    • നാമം Noun

      • അളിയല്‍