Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Decentralisation

      • കേന്ദ്രത്തില്‍നിന്നും മാറല്‍
    • നാമം Noun

      • വികേന്ദ്രീകരണം
  2. Decentralization

    • നാമം Noun

      • വികേന്ദ്രീകരണം
      • അധികാര വികേന്ദ്രീകരണം
      • അധികാരവികേന്ദ്രീകരണം

    Decentralise

    • ക്രിയ Verb

      • അധികാരം താഴേത്തട്ടിലേക്ക് നൽകുക

    Decentralize

    • ക്രിയ Verb

      • വികേന്ദ്രീകരിക്കുക
      • അധികാരം വികേന്ദ്രീകരിക്കുക
      • കേന്ദ്രഗവണ്‍മെന്‍റില്‍ നിന്നും പ്രാദേശിക ഭരണകൂടത്തിലേക്ക് അധികാരം വികേന്ദ്രീകരിക്കുക
      • കേന്ദ്രവകുപ്പില്‍ നിന്ന് അധികാരം ഭാഗികമായി ചെറിയ ചെറിയ വകുപ്പുകളിലേക്ക് വികേന്ദ്രീകരിക്കുക