ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Decimalize
-
ക്രിയ Verb
- ദശാംശമാക്കുക
-
-
Decimal arithmetic
-
- പത്തുകളായി എണ്ണിക്കൊണ്ടുള്ള ഗണിതം
Decimal
-
വിശേഷണം Adjective
- പത്തിനെ ആധാരമാക്കിയുള്ള ദശങ്ങളെ സംബന്ധിച്ച
- ദശകമായ
- ദശാംശമായ
- പത്താമത്തേത്
- ദശങ്ങളെ സംബന്ധിച്ച
Decimal fraction
-
വിശേഷണം Adjective
- പത്തിലൊന്ന്
Decimal point
-
നാമം Noun
- ദശാംശചിഹ്നം
Decimal coinage
-
നാമം Noun
- ദശാംശ നാണയ വ്യവസ്ഥ
Decimal currency
-
നാമം Noun
- ദശാംശ നാണയ വ്യവസ്ഥ
Decimal fraction
-
നാമം Noun
- ദശഗുണിതം
- ദശകഭിന്നം
- പത്തോ അതിന്റെ ഏതെങ്കിലും വര്‍ഗ്ഗമോ ഛേദമായിട്ടുള്ള ഒരുഭിന്ന സംഖ്യ
-












Click it and Unblock the Notifications